ദോഹ: ഖത്തറിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് ഓഫീസിന്റെ ഏകീകൃത സേവന കേന്ദ്രങ്ങളുടേയും ഓഫീസുകളുടേയും പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു.
7:00 AM – 12:30 PM
മെസൈമീര്‍, അല്‍ ഷഹാനിയ, അല്‍ റയ്യാന്‍, ഉം സലാല്‍, അല്‍ വക്ര, അല്‍ ഖോര്‍, ഉം അല്‍ സെനീം, അല്‍ ഷമാല്‍
7:00AM – 1:00 PM എച്ച്എംസി
8:00 AM – 1:00 PM
സൂഖ് വാഖിഫ്, ദി പേള്‍, ക്യുഎഫ്‌സി
7:30 AM – 1:00PM – ലുസൈല്‍
7:00 AM – 3.30PM – ഖത്തര്‍ എയര്‍വേയ്‌സ്
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
