ദോഹ: ഖത്തറില്‍ ഇനി ഐഡി കാര്‍ഡുകളും പാസ്‌പോര്‍ട്ടുകളും എളുപ്പത്തില്‍ പുതുക്കാനാവും. സേവനകേന്ദ്രങ്ങളിലും ആസ്ഥാനങ്ങളിലും എത്തി വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രേഖകള്‍ പുതുക്കാന്‍ കഴിയുമെന്നും ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
- വാദി അല്‍ ബനാത്തിലെ ഓഫീസ്-രാവിലെ ഏഴ് മുതല്‍ 12:30 വരേയും ഉച്ചയ്ക്ക് 1:00 മണിമുതല്‍ ആറ് മണിവരേയും പ്രവര്‍ത്തിക്കും.
- അല്‍ ഖോര്‍ , അല്‍ വക്ര, അല്‍ റയ്യാന്‍, മെസൈമീര്‍ രാവിലെ ഏഴ് മണിമുതല്‍ 12: 30 വരേയും പ്രവര്‍ത്തിക്കും.
- മെട്രാഷ് 2 ആപ്ലിക്കേഷനിലൂടെ 24 മണിക്കൂറും സേവനം ലഭ്യമാകും.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
