മസ്‌കത്ത്: ഒമാനില്‍ നിയമം ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളെ നാടുകടത്തും. ഇത്തരത്തില്‍ നാടുകടത്തപ്പെടുന്നവര്‍ക്ക് തിരികെ ഒമാനിലേക്ക് വരാനാകില്ലെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം നിയമലംഘകരായ പ്രവാസി തൊഴിലാളികള്‍ക്ക് പിഴ അടച്ച് നിയമപരമായി രാജ്യത്ത് തുടരാന്‍ അവസരമുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തിയ ജോലികളില്‍ തുടരുന്നത് ഉള്‍പ്പെടെ രാജ്യത്ത് നിയമവിരുദ്ധമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
