ഖത്തറില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ക്രഷിംഗ് കമ്പനിക്ക് പിഴ

IMG 20240813 WA0002

ദോഹ: ഖത്തറില്‍ അനുമതിയില്ലാതെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ക്രഷിംഗ് കമ്പനിക്ക് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) പിഴ ചുമത്തി. അനൗദ്യോഗിക ഇന്‍വോയ്സുകളില്‍ പ്രവര്‍ത്തിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി മതിയായ ലൈസന്‍സ് നേടിയിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് എല്ലാ നിയമ നടപടികളും സ്വീകരിക്കാന്‍ വന്യജീവി സംരക്ഷണ വകുപ്പ് കേസ് അധികാരികള്‍ക്ക് റഫര്‍ ചെയ്തു. കമ്പനിക്കെതിരെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് വിവരം. കമ്പനിയുടെ ദൃശ്യങ്ങളും മന്ത്രാലയം ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചു.

കൂടുതൽ വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading