കൊച്ചി: ഖത്തറില്‍ നിന്ന് ഷൂസിനകത്ത് വെച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി യുവാവ് പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് യുവാവ് പിടിയിലായത്. ഷൂസിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണവും കസ്റ്റംസ് പിടികൂടി. 466.5ഗ്രാം സ്വര്‍ണമാണ് യുവാവില്‍ നിന്ന് പിടികൂടിയത്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
