ദോഹ: ഖത്തറില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ (ഇ- സ്‌കൂട്ടറുകള്‍) ഉപയോഗിക്കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ സുരക്ഷിത റൈഡിംഗ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇത് അപകടങ്ങള്‍ തടയാന്‍ സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
- ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ റിഫ്‌ളക്ടീവ് വസ്ത്രങ്ങള്‍ ധരിക്കണം.
- ഹെല്‍മറ്റ് നിര്‍ബന്ധം.
- റോഡുകളിലും ഹൈവേകളിലും ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. നിയുക്ത പാതകള്‍ ഉപയോഗിക്കുക.
- അമിത വേഗത ഒഴിവാക്കുക.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
