അബുദാബി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ അബുദാബിയിലേക്കുള്ള പുതിയ പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ചു. മംഗളുരൂ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് അബുദാബിയിലേക്കുള്ള പുതിയ സര്‍വീസ് ആരംഭിച്ചത്. ഓഗസ്റ്റ് 9 മുതല്‍ സര്‍വീസിന് തുടക്കമായി.
ഇന്‍ഡിഗോയുടെ 6E1442 എന്ന വിമാനമാണ് സര്‍വീസ് നടത്തുന്നത്. രണ്ട് പ്രതിദിന സര്‍വീസുകളാണ് നിലവില്‍ മംഗളൂരുവില്‍ നിന്നാ് അബുദാബിയിലേക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
