ഖഫ്ജി:സൗദി അറേബ്യയുടെ തീരത്തിനടുത്ത് അറേബ്യന്‍ ഗള്‍ഫ് കടലില്‍ ഭൂചലനം. കിഴക്കന്‍ പ്രവിശ്യയിലെ ഖഫ്ജിയുടെ വടക്കുകിഴക്കായാണ് ഭൂചലനം രേഖപ്പെടുത്തിയത്.
ഇന്ന് (ഞായര്‍) രാവിലെ ഖഫ്ജിയില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് അറേബ്യന്‍ ഗള്‍ഫ് കടലില്‍ ഭൂചലനം രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കല്‍ സര്‍വേയുടെ നാഷണല്‍ സീസ്മിക് മോണിറ്ററിങ് നെറ്റ്വര്‍ക്ക് സ്റ്റേഷനുകള്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 4.34 തീവ്രത രേഖപ്പെടുത്തി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
