ദോഹ: ഖത്തര്‍ പ്രൈമറി മെറ്റീരിയല്‍ കമ്പനി, അല്‍ അവാലിയയില്‍ ഹെവി ഡ്രൈവറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലയില്‍ 1-2 വര്‍ഷത്തെ മുന്‍പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
സാധുതയുള്ള ഹെവി ഡ്രൈവിംഗ് ലൈസന്‍സും ക്ലിയര്‍ ഡ്രൈവിംഗ് റെക്കോര്‍ഡും നിര്‍ബന്ധമാണ്. ഇംഗ്ലീഷ് അടിസ്ഥാന ആവശ്യവിനിമയം അറിഞ്ഞിരിക്കണം.
താല്‍പര്യമുള്ളവര്‍ എന്ന ലിങ്കില്‍ https://www.linkedin.com/jobs/view/4271585674 കമ്പനിയുടെ ഔദ്യോഗിക ലിങ്ക്ഡ് ഇന്‍ അക്കൗണ്ട് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ അപേക്ഷിക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
