ഖത്തറിലെ സ്വകാര്യ ഗാരേജിലേക്ക് മെക്കാനിക്കിനെ ആവശ്യമുണ്ട്

hiring 2

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്്യ ഗാരേജിലേക്ക് മെക്കാനിക്കിനെ ആവശ്യമുണ്ട്. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ മുന്‍പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ജര്‍മന്‍ കാറുകളില്‍ പ്രവൃത്തിപരിചയം വേണം. താല്‍പര്യമുള്ളവര്‍ hr@ajag.qa എന്ന ഇമെയില്‍ വിലാസത്തിലേക്ക് മെക്കാനിക്ക് എന്ന സബ്ജക്ട് ലൈനില്‍ വിശദമായ സിവി അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading