കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ സേഫ്റ്റി ഓഫീസറുടെ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

job2 1

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കോണ്‍ട്രാക്ടിംഗ് കമ്പനിയിലേക്ക് സേഫ്റ്റി ഓഫീസറുടെ ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. റാസ്ലഫാനിലേക്കാണ് നിയമനം. എഞ്ചിനീയറിംഗില്‍ ബിരുദവും ഓയില്‍& ഗ്യാസ് മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ നിലവില്‍ ഖത്തറിലുള്ളവരായിരിക്കണം. സാധുതയുള്ള ഖത്തര്‍ ഐഡി നിര്‍ബന്ധം. താമസം, ഭക്ഷണം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിവ കമ്പനി നല്‍കും.

താല്‍പര്യമുള്ളവര്‍ careers@asteriacontracting.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ സിവി അയക്കുക. ഷോര്‍ട്ടലിസ്റ്റ് ചെയ്യുന്നവരെ ബന്ധപ്പെടുന്നതാണ്.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading