ഖത്തര്‍ എയര്‍വേസില്‍ ഒക്ടോബര്‍ 31 വരെ ടിക്കറ്റ് മാറ്റാം

1q 58

ദോഹ: ഖത്തര്‍ എയര്‍വേസില്‍ ഒക്ടോബര്‍ 31 വരെ സൗജന്യമായി ടിക്കറ്റ് മാറ്റാന്‍ അവസരം. സ്ഥിരീകരിച്ച ടിക്കറ്റുള്ളവര്‍ക്കാണ് യാത്രാ തീയതി മാറ്റാന്‍ അവസരമുള്ളതെന്നും ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.

2026 ജൂണ്‍ 15 വരെയുള്ള യാത്രകള്‍ക്കായി ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 2026 ഒക്ടോബര്‍ 31 വരെ ഫ്രീയായി തീയതി മാറ്റാന്‍ കഴിയും. ടിക്കറ്റ് ലഭ്യതയും നിരക്കും സീസണും അനുസരിച്ചായിരിക്കും തീയതി മാറ്റാന്‍ സാധിക്കുക.

ടിക്കറ്റുകള്‍ റീബുക്ക് ചെയ്യുന്ന വിമാനം വീണ്ടും റദ്ദാക്കപ്പെട്ടാലും 2026 ഒക്ടോബര്‍ 31 വരെ വീണ്ടും ഫീസില്ലാതെ ടിക്കറ്റ് മാറ്റാന്‍ കഴിയും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Qatar Airways announced customers with a confirmed booking on Qatar Airways operated flights, for travel until June 15, 2026, are eligible for complimentary date changes up to 31 October 2026, subject to availability and fare seasonality.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading