ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് അവധി

1q 61

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധി. അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് ഇന്ന്, ഏപ്രില്‍ 14, ചൊവ്വാഴ്ച എംബസി അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അടിയന്തര സേവനങ്ങള്‍ 24/7 മണിക്കൂറും ലഭ്യമാണ്. കോണ്‍സുലാര്‍ അനുബന്ധ സേവനങ്ങള്‍ക്ക് +974 55647502 , ലേബര്‍ സംബന്ധമായ സേവനങ്ങള്‍ക്ക് +974 55667569 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Qatar Indian Embassy will remain closed on April 14, occassion of Ambedkar jayanthi

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading