ദോഹ: ഖത്തറിലെ ലൊയോള ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരെ ആവശ്യമുണ്ട്.
യോഗ്യതകള്‍:
- ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദം ഉണ്ടായിരിക്കണം.
- എംഎഡ്/ ബിഎഡ് നിര്‍ബന്ധം
- പ്രവൃത്തി പരിചയം അഭികാമ്യം
ഒഴിവുകള്‍:
- കെമിസ്ട്രി (PGT)
- ഫിസിക്കല്‍ എഡ്യുക്കേഷന്‍ (PGT|)
- മാത്തമാറ്റിക്‌സ് (PGT)
- ഐസിടി (PGT)
- സോഷ്യല്‍ സ്റ്റഡീസ് (TGT)
- മലയാളം (PRT)
- ഹിന്ദി (PRT)
- ഇംഗ്ലീഷ്
- ഡാന്‍സ്, മ്യൂസിക്
- ഇസ്ലാമിക്/ അറബിക്
- ഫ്രഞ്ച്
- ആര്‍ട്ട്& ക്രാഫ്റ്റ്
- സൈക്കോളജി
- ലൈബ്രേറിയന്‍
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ recruitment.lisd@gmail.com എന്ന വിലാസത്തില്‍ അപേക്ഷിക്കുക
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
