ദോഹ: ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് സെയില്‍സ് എക്‌സിക്യൂട്ടിവിനെ ആവശ്യമുണ്ട്. ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ആശയവിനിമയത്തിന് കഴിവുണ്ടായിരിക്കണം. സാധുതയുള്ള ഖത്തര്‍ ലൈസന്‍സ് നിര്‍ബന്ധം. പ്രായപരിധി 25-35.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ alsakhaqatar@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ +974 66258485 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് മുഖേനയോ വിശദമായ ബയോഡാറ്റ അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
