ഖത്തറില്‍ അക്കൗണ്ടന്റ് തസ്തികയില്‍ ജോലി ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം

Screenshot 20241005 194216

ദോഹ: ഖത്തറിലെ പ്രമുഖ മാര്‍ക്കറ്റിംഗ്& ഡിസ്ട്രിബ്യൂഷന്‍ കമ്പനിയിലേക്ക് മെയില്‍ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ആവശ്യമാണ്. എംഐഎസ് അനലൈസിംഗ്, എ പി, എആര്‍, എക്‌സല്‍ സ്‌കില്‍സ്, ഒറാക്കിള്‍ സിസ്റ്റം, ഇആര്‍പിയില്‍ പ്രാഗത്ഭ്യം എന്നിവ ഉണ്ടായിരിക്കണം.

35 വയസ്സാണ് പ്രായപരിധി. ആശയവിനിമയത്തിനുള്ള കഴിവ് ഉണ്ടായിരിക്കണം. ട്രാന്‍സ്ഫറബിള്‍ വിസ/ എന്‍ഒസി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന അപേക്ഷകരെ ബന്ധപ്പെടും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ amjadqatar@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading