ദോഹ: സഫാരി ഹൈപ്പർമാർക്കറ്റിലെ ബയ്യറുടെ (BUYER) വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സഫാരി ഗ്രൂപ്പിന്റെ ഖത്തർ, യുഎഎ ഹൈപ്പർമാർക്കറ്റുകളിലേക്കാണ് നിയമനം.
ഡാറ്റ അനലിസ്റ്റ് മേഖലയിൽ രണ്ട് വർഷത്തെ ജിസിസി രാജ്യങ്ങളിലെ പ്രവർത്തിപരിചയം വേണം. ആശയവിനിമയത്തിനുള്ള കഴിവ്, ടൈം മാനേജ്മെന്റ്, ഫിനാൻഷ്യൽ ഒക്യൂമെൻ എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം.
ഒഴിവുകൾ:
1) Buyer – FMCG
2) Buyer – LIFE STYLE
3) Buyer – FOOT WEAR
4) Buyer – ELECTRONICS & IT
താല്പര്യമുള്ളവർ admin@safarihm.com എന്ന ഇ മെയിൽ വിലാസത്തിൽ ബയോഡേറ്റ അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
