അബുദാബി: യുഎഇയില്‍ ജൂലൈ മാസത്തിലെ പെട്രോള്‍ വില പ്രഖ്യാപിച്ചു.
- സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.99 ദിര്‍ഹമാണ് പുതിയ വില. ജൂണില്‍ 3.14 ദിര്‍ഹമായിരുന്നു
- സ്‌പെഷ്യല്‍ 95 പെട്രോളിന് ലീറ്ററിന് 2.88 ദിര്‍ഹമാണ് പുതിയ വില, 3.02 ദിര്‍ഹമാണ് ജൂണിലെ നിരക്ക്.
- ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.80 ദിര്‍ഹമാണ് പുതിയ നിരക്ക്, ജൂണില്‍ ലിറ്ററിന് 2.95 ദിര്‍ഹമാണ് നിരക്ക്.
അതേസമയം ഡീസലിന് വില വര്‍ധിച്ചു. ഡീസല്‍ ലിറ്ററിന് 2.89 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂണില്‍ 2.88 ദിര്‍ഹമായിരുന്നു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
