ദോഹ: ഖത്തറില്‍ ജൂലൈ മാസത്തെ ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പര്‍ ഗ്രേഡ്, ഡീസല്‍ വില മാറ്റമില്ലാതെ തുടരും.
പ്രീമിയം പെട്രോളിന് ലിറ്ററിന് 1.95 റിയാലാണ് വില. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാലാണ് നിരക്ക്.
അതേസമയം ജൂലൈയില്‍ ഡീസല്‍ വില 2.05 റിയാലാണ്. കഴിഞ്ഞ ആറ് മാസമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
