ഇറാനെ പൂര്‍ണ്ണമായും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ട്രംപ്

1q 16

വാഷിംഗ്ടണ്‍: തന്നെ വധിക്കുമെന്ന ഭീഷണി ഇറാന്‍ നടപ്പിലാക്കാന്‍ മുതിര്‍ന്നാല്‍, അവര്‍ക്കെതിരെ തൊടുക്കാന്‍ 1000 മിസൈലുകള്‍ സജ്ജമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍ ഇറാനെ ‘പൂര്‍ണ്ണമായും നശിപ്പിക്കും’ എന്നാണ് ട്രംപിന്റെ ഭീഷണി.

ട്രംപ് തന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ യുഎസ് സൈന്യം തയ്യാറാണെന്നും ട്രംപ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
US President Donald Trump threatened that the United States would "totally destroy" Iran if it tried to assassinate him, asserting that there were 1,000 missiles ready to be launched. Trump wrote on his Truth Social platform, according to AFP: "There are 1,000 missiles ready to be launched and aimed at the Islamic Republic of Iran, followed immediately by thousands more, should the Iranian government carry out its threat, announced in various parts of the world, to assassinate or attempt to assassinate the current President of the United States of America, in this case, me." He added, "I gave the orders, and the US military is ready, willing, and able, for one year (extendable), to annihilate and completely destroy all of Iran's regions

You May Also Like

  • അഡിഡാസ് ഷൂസ് ബോയ്കോട്ട് ചെയ്യാൻ ആഹ്വാനം

  • ആറ് പ്രമുഖ മരുന്നുകൾ നിരോധിച്ച് ആരോഗ്യ മന്ത്രാലയം

  • വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഡിലീറ്റ് ആകുന്നോ?

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading