ദോഹ: ഉപയോക്താക്കളുടെ ഫോണുകളില്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഡിലീറ്റ് ആകുന്നതില്‍ വിശദീകരണവുമായി മെറ്റ. നിരവധി അക്കൗണ്ടുകള്‍ പെട്ടെന്ന് താല്‍ക്കാലികമായി തടയപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ പരിശോധിക്കുന്നുണ്ടെന്നും ബാധിക്കപ്പെട്ട അക്കൗണ്ടുകള്‍ എത്രയും വേഗം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.
മുന്‍കൂര്‍ അറിയിപ്പില്ലാതെ തങ്ങളുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെടുകയോ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുകയോ ചെയ്യുന്നന്നില്ലെന്നാണ് വ്യാപക പരാതി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
WhatsApp, the instant messaging platform owned by Meta, announced a technical glitch that led to the sudden suspension of a number of user accounts and their placement under review, confirming that it is working to restore access to the affected accounts as quickly as possible. Several users on the X and Threads platforms have shared complaints that their accounts were blocked or reviewed without prior notice, preventing them from using the application
