മെക്‌സിക്കോ: ഫിഫ ലോകകപ്പില്‍ ആരാധകര്‍ക്ക് ഒരു കുപ്പി വെള്ളം സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകാന്‍ അനുമതി. സുരക്ഷാ കാരണങ്ങളാല്‍ പുനരുപയോഗിക്കാവുന്ന കുപ്പികള്‍ നിരോധിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ തീരുമാനം. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ കാണുന്ന ആരാധകര്‍ക്ക് ഫാക്ടറി സീല്‍ ഉള്ളതും ഒറ്റത്തവണ ഉപയോഗിക്കാവുന്നതുമായ ഒരു കുപ്പി വെള്ളം സ്റ്റേഡിയങ്ങളിലേക്ക് കൊണ്ടുവരാന്‍ അനുവാദമുണ്ടെന്ന് ഫിഫ പ്രഖ്യാപിച്ചു.
അതേസമയം കാഠിന്യമേറിയതോ പുനരുപയോഗിക്കാവുന്നതോ ആയ കുപ്പികള്‍ സ്റ്റേഡിയങ്ങളിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
FIFA has made changes to its stadium policy, allowing fans to bring disposable water bottles into match stadiums after a ban earlier this week drew backlash from supporters and tournament host city officials.
