കുറഞ്ഞ വിലയില്‍ വാഹനങ്ങള്‍ വാങ്ങാം… ഖത്തറില്‍ കോര്‍ട്ട് ലേലം നാളെ

1q 15

ദോഹ: ഖത്തറില്‍ സുപ്രീം ജൂഡീഷ്യല്‍ കൗണ്‍സിലിന്റെ വാഹന ലേലം നാളെ നടക്കും. ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 4:00 മുതല്‍ 7:00 വരെ കോര്‍ട്ട് ലേലം നടക്കുമെന്ന് സുപ്രീം ജൂഡീഷ്യല്‍ കൗണ്‍സില്‍ അറിയിച്ചു.

വിവിധ മോഡലുകളിലെ വാഹനങ്ങള്‍ ലേലത്തിലൂടെ വില്‍പ്പനയ്ക്കുണ്ട്. കൗണ്‍സിലിന്റെ ഔദ്യോഗിക ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങള്‍ക്കും ലേലത്തില്‍ പങ്കെടുക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading