ദോഹ: ഖത്തറില്‍ ഫെബ്രുവരി 17 ന് റമദാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റ് കമ്മിറ്റി ആഹ്വാനം ചെയ്തു. ചന്ദ്രക്കല കാണുന്നവര്‍ ദഫ്ന ടവറിലെ ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ആസ്ഥാനത്തെത്തി സാക്ഷ്യം നല്‍കണമെന്നും കമ്മിറ്റി അറിയിച്ചു. മഗ്രിബ് (സൂര്യാസ്തമയ) പ്രാര്‍ത്ഥനയ്ക്ക് തൊട്ടുപിന്നാലെ കമ്മിറ്റി യോഗം ചേരും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
