ഖത്തറിലെ പ്രമുഖ കമ്പനിയില്‍ ലൈറ്റ് & ഹെവി ഡ്രൈവര്‍മാരെ ആവശ്യമുണ്ട്

driver

ദോഹ: ഖത്തറിലെ പ്രമുഖ കമ്പനിയില്‍ ലൈറ്റ്, ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാരെ ആവശ്യമുണ്ട്. ട്രാന്‍ഫറബിള്‍ വിസയോ എന്‍ഒസിയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

ആകര്‍ഷകമായ ശമ്പളം, സൗജന്യ ഭക്ഷണം, ഗതാഗതം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ കമ്പനി നല്‍കും. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ officialhr2515@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading