ദോഹ: ഖത്തറില്‍ ഇനിമുതല്‍ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനുള്ള നടപടിയുമായി നീതിന്യായ മന്ത്രാലയം. റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍, ഡോക്യുമെന്റേഷന്‍ സേവനങ്ങള്‍ സുഗമമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് നടപടി.
മന്ത്രാലയത്തിന്റെ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ തന്നെ ‘അബ്ഷര്‍’ സേവനത്തിലൂടെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. ആയിരം റിയാലാണ് ഫീസ് നിരക്ക്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
