ഖത്തറില്‍ സീനിയര്‍ അക്കൗണ്ടന്റ് ജോലി ഒഴിവ്; അപേക്ഷ ക്ഷണിച്ചു

1q 75

ദോഹ: ഖത്തറില്‍ പ്രമുഖ കണ്‍സ്രക്ഷന്‍ കമ്പനിയില്‍ സീനിയര്‍ അക്കൗണ്ടന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അറബിക് ഭാഷ സംസാരിക്കാന്‍ അറിഞ്ഞിരിക്കണം. നിലവില്‍ ഖത്തറിലുള്ളവര്‍ക്ക് മുന്‍ഗണന. കോണ്‍ട്രാക്ടിംഗ് മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

താല്‍പര്യമുള്ളവര്‍ mep.cvcareers@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading