ദോഹ: ഖത്തറിലുള്ളവര്‍ക്ക് അല്‍ബേനിയയിലേക്കുള്ള പ്രവേശനത്തിന് വിസാ ഇളവ്. 2026 ഡിസംബര്‍ വരെ ഖത്തര്‍ പൗരന്മാര്‍ക്ക് എന്‍ട്രി വിസ ഒഴിവാക്കിയതായി വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലാര്‍ അഫയേഴ്സ് വകുപ്പിലെ അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 15 മുതല്‍ 2026 ഡിസംബര്‍ 31 വരെ ഇളവ് ലഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
English Summary:
An official source in the Consular Affairs Department at the Ministry of Foreign Affairs confirmed that Qatari citizens are exempt from entry visas to the Republic of Albania, during the period from April 15, 2026 to December 31, 2026.