ഖത്തറിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്നുമുതല്‍ അവധി പ്രഖ്യാപിച്ചു

1q 33

ദോഹ: ഖത്തറിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്, ഏപ്രില്‍ 8 മുതല്‍ അവധി പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടേയും സുരക്ഷ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവധി പ്രഖ്യാപിച്ചത്.

രാജ്യത്തെ സര്‍ക്കാര്‍- സ്വകാര്യ സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, നഴ്‌സറികളിലും, ഏപ്രില്‍ 22, 23 തീയതികള്‍ക്ക് പകരം, ഈ ആഴ്ച അവസാനം വരെ വാരാന്ത്യ അവധി നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Education announced the implementation of an extended weekend holiday starting from today, April 8, 2026, in all government schools, educational institutions and nurseries until the end of this week, instead of April 22 and 23.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading