ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ആന്‍ കെയര്‍ ഗ്രൂപ്പിലേക്ക് റീട്ടെയ്ല്‍ സെയില്‍സ് എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട്. നിലവില്‍ ഖത്തറിലുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ട്രാന്‍സ്ഫറബിള്‍/ ആര്‍പി നിര്‍ബന്ധമാണ്.
റീട്ടെയ്ല്‍, കസ്റ്റമര്‍ സര്‍വീസ് മേഖലയില്‍ മുന്‍പരിചയം വേണം. അറബിക് ഭാഷ അറിയുന്നവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ + 974 66602866 എന്ന നമ്പറിലോ career@carencureqatar.com എന്ന ഇമെയില്‍ വിലാസത്തിലോ വിശദമായ ബയോഡാറ്റ അയക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
