ദോഹ: ഖത്തറിലെ പൊഡാര്‍ പേള്‍ സ്‌കൂളില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ജോലി ഒഴിവ്. ഖത്തറിലെ റോഡുകളെക്കുറിച്ച് അറിവുണ്ടായിരിക്കണം. സ്‌കൂളുകളില്‍ മുന്‍പരിചയം വേണം.
താല്‍പര്യമുള്ളവര്‍ careers@pearlschool.org എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക. സബ്ജക്ട് ലൈനില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍ഡിനേറ്റര്‍ എന്ന് സൂചിപ്പിക്കണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
