ഖത്തര്‍ എയര്‍വേസില്‍ ഹെവി ഡ്യൂട്ടി ഡ്രൈവര്‍ & സഫാരി ഡ്രൈവര്‍ ജോലി ഒഴിവുകള്‍

qatar airways job

ദോഹ: ഖത്തര്‍ എയര്‍വേസില്‍ ഡ്രൈവര്‍മാരെ ആവശ്യമുണ്ട്. ഹെവി ഡ്യൂട്ടി ഡ്രൈവര്‍, സഫാരി ഡ്രൈവര്‍ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാര്‍ഗോ & എയര്‍പോര്‍ട്ട് വിഭാഗത്തിലേക്കാണ് ഹെവി ഡ്യൂട്ടി ഡ്രൈവറുടെ ഒഴിവ്. ഒരു വര്‍ഷത്തെ മുന്‍പരിചയവും ഹൈസ്‌കൂള്‍ വിദ്യാഭ്യാസവുമാണ് യോഗ്യത.

കോര്‍പറേറ്റ്& കൊമേഴ്‌സ്യല്‍ വിഭാഗത്തിലേക്കാണ് സഫാരി ഡ്രൈവറുടെ ജോലി ഒഴിവ്. ക്ലീന്‍ ഡ്രൈവിംഗ് ലൈസന്‍സും കുറഞ്ഞത് രണ്ട് വര്‍ഷത്തെ മുന്‍പരിചയവും വേണം. ഹൈസ്‌കൂള്‍ അല്ലെങ്കില്‍ തത്തുല്യ വിദ്യാഭ്യസ യോഗ്യത നിര്‍ബന്ധമാണ്. മരുഭൂമി, കോസ്റ്റ് ഡ്രൈവിംഗില്‍ പരിചയമുണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ https://careers.qatarairways.com/global/SearchJobs/driver?816=%5B9665%5D&816_format=448&listFilterMode=1&jobRecordsPerPage=6& എന്ന ലിങ്കില്‍ ഖത്തര്‍ എയര്‍വേസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading