മദ്യപിച്ച് വാഹനാപകടം: പ്രവാസിക്ക് പിഴയും സാമ്പത്തിക ഇടപാടിനും വിലക്കും

court

ദുബായ്: ദുബായില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിക്ക് പിഴയും വിലക്കും. ഏഷ്യന്‍ വംശജനെതിരെയാണ് നടപടി. ദുബായ് കോടതി 10,000 ദിര്‍ഹം പിഴയും ലൈസന്‍സ് 3 മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതിയില്ലാതെ 2 വര്‍ഷത്തേക്ക് സാമ്പത്തിക ഇടപാടിനും വിലക്കുണ്ട്. ഫെബ്രുവരിയില്‍ ഖിസൈസിലുണ്ടായ അപകടത്തില്‍ 5 കാറുകള്‍ക്കും ഒരു ബ്യൂട്ടി സെന്ററിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading