ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരെ ആവശ്യമുണ്ട്

1q 196

ദോഹ: ഖത്തറിലെ പോഡാര്‍ പേള്‍ സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരെ ആവശ്യമുണ്ട്. കണക്ക്, ഹിന്ദി, ഖത്തര്‍ ചരിത്രം, ഇംഗ്ലീഷ്, ഫ്രഞ്ച്, തമിഴ്, അക്കൗണ്ടന്‍സി, സൈക്കോളജി ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യമുള്ളത്.

താല്‍പര്യമുള്ളവര്‍ അപേക്ഷിക്കുന്ന വിഷയത്തിന്റെ പേര് സബ്ജക്ട് ലൈനില്‍ സൂചിപ്പിച്ച് careers@pearlschool.org എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌കൂളിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading