ഖത്തറിലെ പ്രമുഖ സ്‌കൂളില്‍ സ്വിമ്മിംഗ് കോച്ച് & തായ്‌ക്വോണ്ടോ ഇന്‍സ്ട്രക്ടര്‍ ആവശ്യമുണ്ട്; സ്ത്രീകള്‍ക്കും അപേക്ഷിക്കാം

1q 194

ദോഹ: ഖത്തറിലെ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സ്വിമ്മിംഗ് കോച്ച്, തായ്‌ക്വോണ്ടോ ഇന്‍സ്ട്രക്ടര്‍ ജോലി ഒഴിവ്.

രണ്ട് വര്‍ഷത്തെ മുന്‍പരിചയമുള്ള പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ https://www.nobleqatar.com/careers എന്ന ലിങ്കില്‍ കയറി അപേക്ഷ സമര്‍പ്പിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading