കര്‍വ ബസുകള്‍ കൂടുതല്‍ റൂട്ടിലേക്ക്

1q 107

ദോഹ: ഖത്തറില്‍ കര്‍വ ബസുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു. പുതിയ എക്സ്പ്രസ് റൂട്ട് ഓഗസ്റ്റ് 17 ന് ഉദ്ഘാടനം ചെയ്യും.

ലുസൈല്‍- അല്‍ ഖോര്‍-അല്‍ റുവൈസ് എന്നീ റൂട്ടുകളില്‍ E801 കര്‍വ ബസ് നാളെ മുതല്‍ സര്‍വീസ് നടത്തും. ലിമിറ്റഡ് സ്‌റ്റോപ്പുകളായിരിക്കും. ഓരോ രണ്ട് മണിക്കൂറിലും സര്‍വീസുണ്ടായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading