ഖത്തറില്‍ ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍മാരുടെ ജോലി ഒഴിവ്; അപേക്ഷിക്കാം

driver

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സ്‌പ്ലെന്‍ഡിഡ് ഗ്രൂപ്പിലേക്ക് ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍മാരെ ആവശ്യമുണ്ട്. 3-5 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. സാധുതയുള്ള ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.

40 വയസ്സാണ് പ്രായപരിധി. സ്‌പോണ്‍സര്‍ഷിപ്പ് ട്രാന്‍സ്ഫര്‍ നിര്‍ബന്ധം. താല്‍പര്യമുള്ളവര്‍ hr@splendidqatar.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading