അബുദാബി: യുഎഇയില്‍ ആഗസ്ത് മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.69 ദിര്‍ഹമാണ് വില. ജൂലൈ മാസത്തില്‍ 2.7 ദിര്‍ഹമായിരുന്നു. സൂപ്പര്‍ 95 പെട്രോളിന് 2.57 ദിര്‍ഹമാണ് നിരക്ക്. ജൂലൈ മാസത്തില്‍ 2.58 ദിര്‍ഹമായിരുന്നു.
ഇ പ്ലസ് പെട്രോളിന് 2.50 ദിര്‍ഹമാണ്. ജൂലൈ മാസത്തില്‍ 2.51 ദിര്‍ഹമായിരുന്നു. അതേസമയം ഡീസല്‍ നിരക്ക് കൂട്ടി. 2.78 ദിര്‍ഹമാണ് ഈ മാസത്തെ നിരക്ക്. കഴിഞ്ഞ മാസം 2.63 ദിര്‍ഹമായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
