അബുദാബി: ഇന്ത്യയില്‍ വിനിമയ നിരക്ക് ഉയര്‍ന്നു. രൂപയുടെ മൂല്യം ഇടിഞ്ഞു. രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് നേരിട്ടത് പ്രവാസികള്‍ക്ക് നേട്ടമായി. രൂപയുമായുള്ള വിനിമയ നിരക്കില്‍ എല്ലാ ഗള്‍ഫ് കറന്‍സികളും മുന്നേറ്റമുണ്ടാക്കി.
ഒരു ഖത്തര്‍ റിയാലിന് 23.92 ഇന്ത്യന്‍ രൂപയാണ് നിരക്ക്. ഒരു ദിര്‍ഹത്തിന് 23.85 രൂപയാണ് വിനിമയ നിരക്കാണ് ഇന്നത്തെ രേഖപ്പെടുത്തിയത്. ബുധനാഴ്ച രാത്രി ഇത് 23.89 രൂപയായിരുന്നു. വിവിധ എക്‌സ്‌ചേഞ്ചുകളില്‍ നിരക്ക് വ്യത്യസ്തമാണ്. ശമ്പളം ലഭിച്ച് തുടങ്ങുന്നതോടെ വരും ദിവസങ്ങളില്‍ പണം അയയക്കാന്‍ ആളുകളുടെ തിരക്കേറുമെന്നാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
