ദോഹ: എഎഫ്‌സി ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിന് ഖത്തറും സൗദി അറേബ്യയും വേദിയാകും. ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഎഫ്‌സി) ഇക്കാര്യം സ്ഥിരീകരിച്ചു.
ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഇന്തോനേഷ്യ, ഇറാഖ് ടീമുകള്‍ മത്സരിക്കും. ഒക്ടോബര്‍ എട്ട് മുതല്‍ 14 വരെയാണ് മത്സരങ്ങള്‍ നടക്കുക.
ലോകകപ്പ് പ്രാഥമിക മത്സരങ്ങളുടെ നാലാം റൗണ്ട് മത്സരങ്ങള്‍ക്കാണ് ഈ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
