ചെന്നൈ: പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരര്‍ ചെന്നൈയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലെന്ന് സംശയം. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന നടത്തുകയാണ്. ചെന്നൈയില്‍ നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത ആറ് ഭീകരര്‍ ഉണ്ടെന്നാണ് വിവരം.
അതേസമയം പരിശോധനയെ തുടര്‍ന്ന് മറ്റ് ചില വിമാനങ്ങളുടെ സര്‍വീസ് സമയത്തില്‍ മാറ്റമുണ്ടാകും. സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തേണ്ട വിമാനം വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
