ദോഹ: ഖത്തറില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 2026 മോഡലുകള്‍ തിരിച്ചുവിളിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു. ഔദ്യോഗിക ഡീലര്‍ഷിപ്പായ ആല്‍ഫര്‍ദാന്‍ പ്രീമിയര്‍ മോട്ടോഴ്സുമായി സഹകരിച്ചാണ് നടപടി. വാഹനത്തിന്റെ മൂന്നാം നിരയിലെ താഴത്തെ സീറ്റ് ബെല്‍റ്റ് ബ്രാക്കറ്റില്‍ തകരാറുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാലാണ് തിരിച്ചുവിളിക്കുന്നത്.
അറ്റകുറ്റപ്പണികള്‍ തുടരുന്നതിന് ഡീലറുമായി ഏകോപിപ്പിക്കുമെന്നും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Commerce and Industry (MoCI), Qatar in cooperation with Alfardan Premier Motors, Qatar’s Land Rover dealership, has announced the recall of Land Rover: Defender 2026 models.
