പൊന്നാണേ…..ഖത്തറില്‍ കുറഞ്ഞ വിലയില്‍ ആഭരണങ്ങള്‍ സ്വന്തമാക്കാന്‍ അവസരം

1q 69

ദോഹ: ഖത്തര്‍ സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ വീണ്ടും സ്വര്‍ണാഭരണ ലേലം സംഘടിപ്പിക്കുന്നു.

സുപ്രീം കൗണ്‍സിലിലെ ഇവാക്വുവേഷന്‍ ജുഡീഷ്യല്‍ ലേല വകുപ്പ്, പബ്ലിക് പ്രോസിക്യൂഷന്റെ രജിസ്‌ട്രേഷന്‍ ആന്‍ഡ് സീഷര്‍ ഓഫീസുമായി സഹകരിച്ചാണ് ലേലം നടത്തുന്നത്. ഏപ്രില്‍ 22 ബുധനാഴ്ച വൈകുന്നേരം 4:00 മുതല്‍ 7:00 വരെ ലേലം നടക്കും. ഓണ്‍ലൈനാണ് ലേലം.

ഔദ്യോഗിക കോടതി ലേല ആപ്പിലൂടെ പൊതുജനങ്ങള്‍ക്കും ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Evacuation and Judicial Auctions Department at the Supreme Judiciary Council, in cooperation with the Registration and Seizure Office at the Public Prosecution, announces the auction of the Public Prosecution's precious seized items through the Court Auctions application, on Wednesday, April 22, 2026, from 4:00 PM until 7:00 PM.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading