ഖത്തറില്‍ ഓപ്‌റ്റോമെട്രിസ്റ്റിനേയും അസിസ്റ്റന്റിനേയും ആവശ്യമുണ്ട്; ഇപ്പോള്‍ അപേക്ഷിക്കാം

1q 122

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന Jachi and Muchi ഒപ്റ്റിക്കല്‍സിലേക്ക് ഒപ്‌റ്റോമെട്രിസ്റ്റിനെ ആവശ്യമുണ്ട്. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ ലൈസന്‍സ് ഉണ്ടായിരിക്കണം. ഒപ്‌റ്റോമെട്രിസ്റ്റ് അസിസ്റ്റന്റിന്റെ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു.

താല്‍പര്യമുള്ളവര്‍ info@jachiandmuchi.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading