ദോഹ : ഖത്തർ പിഎച്ച്സിസിയിൽ (പ്രൈമറി ഹെൽത്ത് സെന്റർ) ജിം ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
– ഫിസിക്കൽ എഡ്യൂക്കേഷൻ/എക്സർ സൈസ് സയൻസ് / കൈനസിയോളജി എന്നിവയിൽ ഏതിലെങ്കിലും ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.
– എക്സർസൈസ് സയൻസിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം.
– ഒരു പ്രമുഖ ഹെൽത്ത് ക്ലബ്ബിലോ ഹോസ്പിറ്റാലിറ്റി മേഖലയിലോ കുറഞ്ഞത് 4 വർഷത്തെ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
താൽപ്പര്യമുള്ള വിശദമായ ബയോഡാറ്റ, മറ്റ് വിദ്യാഭ്യാസ യോഗ്യത/ എക്സ്പീരിയൻസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം narafeh@phcc.gov.qa എന്ന വിലാസത്തിലേക്ക് അപേക്ഷിക്കുക. ബയോഡാറ്റ അയക്കുമ്പോൾ ജോലിയുടെ പേര് സബ്ജെക്ട് ലൈനിൽ ചേർക്കണം.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
