ദോഹ: ഖത്തറിലെ പോഡാര്‍ പേള്‍ സ്‌കൂളില്‍ അക്കൗണ്ടന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദമാണ് (എംകോം) വിദ്യാഭ്യാസ യോഗ്യത.
- അക്കൗണ്ടിംഗില്‍ പത്ത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം
- MS – Exel & Power Point, Power BI ഉള്‍പ്പെടെയുള്ള അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറില്‍ പ്രാവീണ്യം
- പ്രോബ്ലം സോള്‍വിംഗ്, പ്രസന്റേഷന്‍ എന്നിവയില്‍ കഴിവുണ്ടായിരിക്കണം
- വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി പരിചയം അഭികാമ്യം.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ careers@pearlschool.org എന്ന ഇമെയില്‍ വിലാസത്തില്‍ ‘Application for Accountant’ എന്ന സബ്ജക്ട് ലൈനില്‍ വിശദമായ ബയോഡാറ്റ അയക്കുക
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
