ഖത്തറിലെ പ്രമുഖ കമ്പനിയില്‍ ‘സ്റ്റോര്‍കീപ്പര്‍’ ജോലി ഒഴിവ്

1q 69

ദോഹ: ഖത്തറിലെ സലേം അല്‍ ഹമദ് അല്‍ മനാ കമ്പനിയില്‍ സ്റ്റോര്‍കീപ്പറിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് രണ്ട്-മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പാര്‍ട്‌സ് കാറ്റലോഗ്, പാര്‍ട്‌സ് സ്റ്റോറേജ്, സിസ്റ്റം എന്നിവയില്‍ പരിചയം ആവശ്യം.

താല്‍പര്യമുള്ളവര്‍ careers@shalmana.com എന്ന വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading