ഖത്തറില്‍ ലൈറ്റ്/ ഹെവി ഡ്രൈവര്‍മാരെ ആവശ്യമുണ്ട്

Driver job 2

ദോഹ: ഖത്തറിലെ ആര്‍ഗണ്‍ ഗ്ലോബല്‍ ട്രേഡിംഗ് കമ്പനിയില്‍ ഡ്രൈവറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈറ്റ്/ ഹെവി ഡ്രൈവര്‍മാരുടെ ഒഴിവിലേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

തീയതി: 22 മാര്‍ച്ച് 2025, ശനിയാഴ്ച
സമയം: 9.30 am to 2.00pm
സ്ഥലം: ആര്‍ഗണ്‍ ഗ്ലോബല്‍, മുന്തസ ട്രേഡിംഗ് സെന്റര്‍, ബില്‍ഡിംഗ് നമ്പര്‍.1, ഫ്‌ളോര്‍ നമ്പര്‍.4, ഓഫീസ് നമ്പര്‍.5 (Argon Global, Muntazah Trading Center, Building No. 1, Floor No. 4, Office No. 5)

കൂടുതല്‍ വിവരങ്ങള്‍ക്ക് +974 44313131, 50943131 എന്ന നമ്പറിലോ mail@argonglobal.net എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading