കൊച്ചി: എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം കോഴിക്കോട്ട് ഇറങ്ങാതെ തിരിച്ചുവിട്ടു. ദുബായ്-കോഴിക്കോട് വിമാനമാണ് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കോഴിക്കോട്ട് ഇറങ്ങാന്‍ കഴിയാതെ തിരിച്ചുവിട്ടത്.
വിമാനം കൊച്ചിയിലേക്ക് തിരിച്ചു വിടുകയായിരുന്നു. ഇന്നലെ വൈകീട്ട് 5.30ന് കൊച്ചിയിലെത്തിയ വിമാനം 6.50ന് കോഴിക്കോടേയ്ക്ക് മടങ്ങിപ്പോയി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
