ദുബായ്: ദുബായില്‍ ഇ-സ്‌കൂട്ടര്‍ അപകടത്തില്‍ ഇന്ത്യന്‍ ബാലന്‍ മരിച്ചു. പതിനഞ്ച് വയസ്സുള്ള കുട്ടിയാണ് മരണപ്പെട്ടത്. അല്‍ നഹ്ദ സുലേഖ ആശുപത്രിക്ക് അടുത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്ന് വൈകിട്ട് അസര്‍ നമസ്‌കാരത്തിന് ശേഷം ഖിസൈസ് കബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി. അതേസമയം കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
